മലപ്പുറം : മന്ത്രവാദി ചമഞ്ഞ് തട്ടിപ്പ് നടത്തി യുവതിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തൂര്‍ സ്വദേശി ശിഹാബുദ്ദീനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : പെരിയ ഇരട്ടക്കൊലപാതകം : സി.ബി.ഐ സംഘം സി.പി.എം ഓഫീസിൽ പരിശോധന നടത്തി
മന്ത്രവാദിയെന്ന് പരിചയപ്പെടുത്തി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷമാണ് പീഡനം. തുടര്‍ന്ന് യുവതികളുടെ പണവും സ്വര്‍ണവുമെല്ലാം കൈക്കലാക്കും. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഇയാള്‍ പലരെയും പീഡിപ്പിച്ചത്.
Post Your Comments