CricketLatest NewsNewsSports

ഇംഗ്ലണ്ടിൻറ്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ സാക്ക് ക്രൗളിക്ക് പരിക്കേറ്റു

ചെന്നൈ: ഇംഗ്ലണ്ട് ടീമിൻറ്റെ ഓപ്പണറായ സാക്ക് ക്രൗളിക്ക് പരിക്ക്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓപ്പണറിന് പരിക്കേറ്റത്‌ ഇംഗ്ലണ്ടിന് തിരിച്ചടിയായി.

Read Also: ബ്രഹ്മോസും തേജസ്സും അസ്ത്രയും അടക്കം 156  പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്ത് ഇന്ത്യ

ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ പരിശീലനത്തിന് മുറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ സ്റ്റേഡിയത്തിലെ മാര്‍ബിള്‍ തറയില്‍ തെന്നി വീണാണ് ക്രൗളിക്ക് പരിക്കേറ്റത്. വലത് കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാനിംഗില്‍ വ്യക്തമായതോടെ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ക്രൗളിക്ക് കളിക്കാനായെന്നു വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button