KeralaLatest NewsNews

ഗുണ നിലവാര പ്രശ്‌നം; സംസ്ഥാനത്തെ ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച്‌ ആരോഗ്യ വകുപ്പ്

പരിശോധിച്ച സാമ്ബിളുകളില്‍ കൂടുതല്‍ ഫലവും പോസിറ്റീവ്

തിരുവനന്തപുരം: പരിശോധിച്ച സാമ്ബിളുകളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ഫലം പോസിറ്റീവ് ആയതോടെ ഗുണ നിലവാര സംശയത്തെ തുടർന്ന് സംസ്ഥാനത്തെ ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച്‌ ആരോഗ്യ വകുപ്പ്. ആല്‍പൈന്‍ കമ്ബനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചത്.

പരിശോധിച്ച സാമ്ബിളുകളില്‍ കൂടുതല്‍ ഫലവും പോസിറ്റീവ് ആയതോടെയാണ് കിറ്റിന്റെ ഗുണനിലവാരം സംബന്ധിച്ച്‌ സംശയം ഉയര്‍ന്നത്. അതോടൊപ്പം പിസിആര്‍ പരിശോധകള്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button