NattuvarthaLatest NewsNews

13കാരനെ തട്ടികൊണ്ടുപോയ പ്രതിയെ റിമാന്റ് ചെയ്തു

ക​ണ്ണൂ​ർ: കണ്ണൂരിൽ 13കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കെ.​സി. റ​സാ​ഖ് (40) ആ​ണ് അറസ്റ്റിൽ ആയിരിക്കുന്നത്. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് കോടതി റി​മാ​ൻ​ഡ് ചെയ്‌തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഇ​യാ​ൾ കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

പി​താ​വ് ടി​ക്ക​റ്റെ​ടു​ക്കാ​ൻ പോ​യ സ​മ​യ​ത്ത് കുട്ടിയുടെ അ‌​ടു​ത്തെ​ത്തി​യ പ്ര​തി ക​ട​ത്തി​ക്കൊ​ണ്ടുപോവുകയായിരുന്നു ഉണ്ടായത്. കു​ട്ടി​യു​മാ​യി വീ​ണ്ടും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ഇയാൾ പി​ടി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button