Latest NewsCinemaNewsIndiaBollywoodEntertainment

കർഷകരുടെ പ്രതിഷേധം സിനിമ മേഖലയിലേക്കും , ജാ​ന്‍​വി കപൂർ നായികയാകുന്ന ചി​ത്ര​ത്തി​ന്‍റെ ഷൂട്ടിംഗ് ത​ട​സ​പ്പെ​ടു​ത്തി

അ​മൃ​ത്സ​ര്‍ : ക​ര്‍​ഷ​ക രോ​ഷം സിനിമ മേഖലയിലേക്കും. ജാ​ന്‍​വി കപൂർ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി പ്രതിഷേധക്കാർ.

Read Also : തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്

പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ല്‍ ഗു​ഡ് ല​ക് ജെ​റി എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ ന​ടി പ്ര​സ്താ​വ​ന ഇ​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഒ​രു സം​ഘം ആ​ളു​ക​ളെ​ത്തി​യ​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ര്‍​ഷ​ക​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച പാ​ട്യാ​ല​യി​ലെ ബാ​ഗി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button