Latest NewsNewsIndia

അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമര നടത്താന്‍ തീരുമാനിച്ചതായിരുന്നു.

Read Also : എൽ പി ജി സിലിണ്ടറുകൾ സൗജന്യമായി നേടാന്‍ സുവര്‍ണ്ണാവസരം ; ഓഫർ ലഭിക്കാൻ ചെയ്യേണ്ടതിങ്ങനെ

ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ്​ പിന്മാ​റ്റമെന്ന്​ ആരോപണമുണ്ടു .കര്‍ഷകര്‍ക്ക്​ വേണ്ടിയുള്ള തന്‍റെ നിര്‍ദേശങ്ങള്‍ കേന്ദ്രം തള്ളിയതിനെ തുടര്‍ന്നാണ്​ നിരാഹാര സമരത്തിനിറങ്ങുന്നതെന്ന്​ ഹസാരെ ഇന്ന്​ രാവിലെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കര്‍ഷകരുടെ വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും ഹസാരെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button