മുംബൈ: മഹാരാഷ്ട്രയിലെ പുനെയില്‍ വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങള്‍ തട്ടിയ വിദേശികള്‍ പോലീസ് പിടിയിലായിരിക്കുന്നു.
മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് വിദേശികള്‍ അറസ്റ്റിൽ ആകുന്നത്. ഇവരിൽ നിന്നും 14 മൊബൈല്‍ ഫോണുകളും നാല് ലാപ്ടോപ്പും മുന്ന് മെമ്മറി കാര്‍ഡും രണ്ട് അന്താരാഷ്ട്ര സിമ്മും പോലീസ് പിടിച്ചെടുത്തു.
Post Your Comments