NattuvarthaLatest NewsKeralaNews

കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തി

കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി

വെള്ളറട : പുലിയൂർശാലയിൽ വാഴവിളകുഴി പുത്തൻ വീട്ടിൽ രാധയുടെ വീട്ടിലെ കിണറിലെ വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി.
ഒരാഴ്ചയ്ക്ക് മുമ്പ് ചെറിയതോതിൽ വെള്ളത്തിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായി. ഗന്ധം രൂക്ഷമായി. തുടർന്ന് വീട്ടുകാർ ആരോഗ്യവകുപ്പ്, പോലീസ്, ഫയർഫോഴ്‌സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

വീടിന് എതിർവശത്തുള്ള പെട്രോൾ പമ്പിൽ നിന്നുള്ള ഇന്ധന ചോർച്ചയാകാം എന്നാണ് അധികൃതരുടെ അനുമാനം. തുടർന്ന് കിണറിലെ വെള്ളം കോരിമാറ്റാനുള്ള നടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button