KeralaLatest NewsNews

കോവിഡിന് പിന്നാലെ ന്യൂമോണിയയും പ്രമേഹവും; എം.വി.ജയരാജന്റെ നില ഗുരുതരം

ഒരാഴ്ച മുന്‍പാണ് എം.വി.ജയരാജന് കോവിഡ് ബാധിച്ചത്.

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ആരോഗ്യനില ഗുരുതരം. കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന് ന്യൂമോണിയയും സ്ഥിരീകരിച്ചു. കൂടാതെ കടുത്ത പ്രമേഹമുള്ള ജയരാജൻ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ അദ്ദേഹം.

ഒരാഴ്ച മുന്‍പാണ് എം.വി.ജയരാജന് കോവിഡ് ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button