
കെജിഎഫിന്റെ സംഗീത സംവിധായകൻ ആദ്യമായി മലയാളത്തിൽ എത്തുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മാസ് ചിത്രം പവര്‍സ്റ്റാറില്‍ സംഗീതം പകരാനാണ് കെജിഎഫിന്റെ സംഗീത സംവിധായകന്‍ എത്തുന്നത്.
Read Also : വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിടികൂടിയത് 68 കോടി രൂപയുടെ ഹെറോയിൻ
https://www.facebook.com/omarlulu/posts/1190543444675744?__cft__[0]=AZVUw_JWGc72YYi3qWSHf5saDdwiH65S1_tkYPLEpUgWi3hw36gnhP9JWjV3N61yGTtXTtF2WOC78NAnFi2S3q4-QAoQN1gDohiuDYq54N0-MyU83vNBkDFX9rmPwVro6f5ImyI4BfbxuhvMF9Wvr9CNa9oMmu-MKTRr8inoBHwXiGW0NPSKED-tVKuo5rjTDks&__tn__=%2CO%2CP-R
സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍. ഒമര്‍ ലുലു തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പവര്‍സ്റ്റാര്‍ മാസ്സാക്കാന്‍ കെജിഎഫ് മ്യൂസിക് ഡയറക്ടര്‍ വരുന്നു എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. ഒമര്‍ ലുലുവും ബസ്‌റൂര്‍ രവിയും ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
Post Your Comments