KeralaLatest NewsNews

ജനുവരിയിലെ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം തുടങ്ങി; ആദ്യം മഞ്ഞ കാർഡുടമകൾക്ക്

ചെറുപയര്‍, ഉഴുന്ന്‌ , തുവരപ്പരിപ്പ്‌, പഞ്ചസാര, ചായപ്പൊടി, മുളക്‌പൊടി/മുളക്, കടുക്‌/ഉലുവ, വെളിച്ചെണ്ണ, ഉപ്പ്, ഒരു തുണി സഞ്ചി എന്നിവയാണ്‌ കിറ്റിലുള്ളത്

തിരുവനന്തപുരം: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ജനുവരി മാസത്തെ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങി. എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കാണ്‌ ആദ്യം.

ചെറുപയര്‍, ഉഴുന്ന്‌ , തുവരപ്പരിപ്പ്‌, പഞ്ചസാര, ചായപ്പൊടി, മുളക്‌പൊടി/മുളക്, കടുക്‌/ഉലുവ, വെളിച്ചെണ്ണ, ഉപ്പ്, ഒരു തുണി സഞ്ചി എന്നിവയാണ്‌ കിറ്റിലുള്ളത്‌. മറ്റ്‌ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള കിറ്റിന്റെ തീയതി പിന്നീട്‌ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button