Latest NewsKeralaNattuvarthaNews

പോലീസിനെ ആക്രമിച്ച സംഭവം ; യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

കേസിൽ അറസ്റ്റിലാവുന്ന ഒൻപതാമത്തെ പ്രതിയാണ് മുഹമ്മദ്

നാദാപുരം: എസ്ഐയെയും സംഘത്തെയും ആക്രമിച്ച കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ.വിഷ്ണുമംഗലം പയന്തോങ്ങ് സ്വദേശി ചെറിയ ചമ്പോട്ടുമ്മൽ മുഹമ്മദ് സർജിത്തി(19)നെയാണ് അറസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് സമയത്ത് ചിയ്യൂർ പോളിങ് ബൂത്തിന് സമീപം എസ്ഐ വി.വി.ശ്രീജേഷും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പ് തടയുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു ഇവർ. കേസിൽ അറസ്റ്റിലാവുന്ന ഒൻപതാമത്തെ പ്രതിയാണ് മുഹമ്മദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button