Latest NewsIndiaNews

കൊടും ക്രൂരത വീണ്ടും , നാട്ടിലിറങ്ങിയ കാട്ടാനയെ നാട്ടുകാർ തീകൊളുത്തി കൊന്നു ; വീഡിയോ പുറത്ത്

ചെന്നൈ : നാട്ടിലിറങ്ങിയ കാട്ടാനയെ നാട്ടുകാര്‍ തീകൊളുത്തി കൊന്നു. ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച്‌ എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

Read Also : ഇന്ത്യയുടെ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെ പാകിസ്ഥാന് കോവിഡ് വാക്‌സിൻ വാഗ്ദാനം ചെയ്ത് ചൈന

മസിനഗുഡിയിലാണ് സംഭവം. ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button