നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഘട്ടി സെക്ടറിലാണ് സംഭവം. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
10 ജെ.എ.കെ. റൈഫിള്‍സ് യൂണിറ്റിലെ ഹവില്‍ദാര്‍ നിര്‍മല്‍ സിങ്ങാണ് ഗുരുതരമായി പരിക്കേറ്റതിനു പിന്നാലെ വീരമൃത്യു വരിച്ചത്.
Post Your Comments