NattuvarthaKeralaNews

പിക് അപ് വാനും ബൈക്ക് കൂട്ടിയിടിച്ച് അപകടം ; വിദ്യാർഥി മരിച്ചു

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശരണവൻ അപകട സ്ഥലത്തുതന്നെ മരിച്ചു

കട്ടപ്പന: തമിഴ്‌നാട് കമ്പത്ത് പിക് അപ് വാൻ ബൈക്കിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. പുളിയൻമല കാമാക്ഷിവിലാസം ജയരാജിന്റെ മകൻ ശരവണൻ(20)ആണ് മരിച്ചത്. ബികോം മൂന്നാം വർഷ വിദ്യാർഥിയായ ശരവണൻ കമ്പത്തെ വീട്ടിൽ നിന്ന് പുളിയൻമലയിലേക്ക് ബൈക്കിൽ വരുന്നതിനിടെ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശരണവൻ അപകട സ്ഥലത്തുതന്നെ മരിച്ചു. സംസ്‌കാരം ഇന്ന് 2ന് കമ്പത്തെ പൊതുശ്മശാനത്തിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button