
ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നോ ഫാക്ടറീസ് ആൻ്റ് ബോയിലേഴ്സ് വകുപ്പിൽ നിന്നോ ലൈസൻസ് നേടിയിട്ടുള്ള കോട്ടയം ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ജനുവരി 31 നകം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിക്കുകയുണ്ടായി. ഫോൺ: 0481 2580175
Post Your Comments