Latest NewsKeralaNews

ബൈ​ക്കി​ൽ കാ​റി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

നാ​ദാ​പു​രം: ക​ല്ലാ​ച്ചി സം​സ്ഥാ​ന പാ​ത​യി​ൽ ക​സ്തൂ​രി​കു​ള​ത്ത് ബൈ​ക്കി​ൽ കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ല്ലാ​ച്ചി സ്വ​ദേ​ശി പാ​ലോ​ഞ്ചോ​ല കൊ​യി​ലോ​ത്ത് വി​ജേ​ഷാ​ണ്​ (31) ദാരുണമായി മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ഞെട്ടിക്കുന്ന സം​ഭ​വം നടന്നിരിക്കുന്നത്. നാ​ദാ​പു​ര​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രു​മ്പോ​ൾ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ജേ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​രി​ച്ചു. നാ​ദാ​പു​ര​ത്ത് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പി​താ​വ്: കൃ​ഷ്ണ​ൻ. മാ​താ​വ്: വി​ശാ​ലാ​ക്ഷി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button