ന്യൂഡൽഹി : രാമക്ഷേത്ര നിർമാണത്തിനായി 00 കോടിയോളം രൂപ ഇതുവരെ സംഭാവന ലഭിച്ചതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയാണ് ഇക്കാര്യം പറഞ്ഞത്.
ക്ഷേത്ര നിർമ്മാണത്തിനായി എത്ര രൂപ സംഭാവന ലഭിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകൾ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് എത്തിയിട്ടില്ലെങ്കിലും കണക്കുകൾ പ്രകാരം 100 കോടിയോളം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന് ചമ്പത് റായ് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 39 മാസങ്ങൾക്കുള്ളിൽ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2024 ഓടെ ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാമക്ഷേത്രത്തിനായി സംഭാവന നൽകിയതിൽ തെറ്റായി
Leave a Comment