ഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിച്ചു. ബുധനാഴ്ച്ചയും 25 പൈസ വീതം വർദ്ധിച്ച ഇന്ധന വില വ്യാഴാഴ്ച്ചയും അതേ വർദ്ധനവ് രേഖപ്പെടുത്തി. തലസ്ഥാനമായ ഡൽഹിയിലും വ്യാവസായിക തലസ്ഥാനമായ മുംബൈ യിലും ഇന്ധനവില സർവ്വകാല റെക്കോഡിലാണ്.
Also related: ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക്!! മൂന്ന് മലയാളികളടക്കം ഏഴ് പേര്‍ പിടിയില്‍
മുംബൈയിൽ പെട്രോളിന് 91. 32 രൂപയും ഡീസലിന് 81.60 രൂപയുമാണ്. ഡൽഹി യിൽ ഇത് യഥാക്രമം 84.70 ഉം 74.88 ഉം ആണ്.
Also related: കോവിഡ് ബോധവത്കരണത്തെ കുറിച്ചുള്ള ആ ശബ്ദത്തിനു പകരം വാക്‌സിനെ കുറിച്ച് പുതിയ ശബ്ദം
2018 ഒക്ടോബർ നാലിന് 91.34 രൂപ കൂടിയതാണ് പെട്രോളിന് മുംബൈയിൽ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവ്. എന്നാൽ ഡീസൽ വില മുംബൈയിൽ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ.
Post Your Comments