കാഞ്ഞങ്ങാട്: കാസർഗോഡ് ഗള്‍ഫിലേക്ക് പോകാനിരുന്ന ദിവസം പ്രവാസി യുവാവിനെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ല്യാണ്‍ റോഡ് ഉണ്ണിപീടികയിലെ നാരായണന്റെ മകന് ഷിന്‍ജിത്ത് നാരായണന് (32) ആണ് വീട്ടുപറമ്പിലെ തെങ്ങില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്.
Read Also: ദത്തെടുത്ത 14 കാരിയെ 60 കാരന് പീഡിപ്പിച്ച സംഭവം: ശിശുക്ഷേമസമിതിക്ക് പങ്ക്?
എന്നാൽ അബുദാബിയിലേക്ക് തിരിച്ചുപോകാന്‍ തയാറെടുപ്പ് നടത്തിയ യുവാവ് ചെവ്വാഴ്ച പോകേണ്ടതായിരുന്നു. ഭാര്യ: ജിജിന (കയ്യൂര്‍). മകള്‍: നൈനിക. സഹോദരങ്ങള്‍: സനിത്ത്, അനുജിത്ത്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Post Your Comments