Latest NewsKeralaNews

നെ​യ്യാ​ർ, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​ർ ഉ​യ​ർ​ത്തി

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ർ, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​ർ ഉ​യ​ർ​ത്തിയിരിക്കുന്നു. അതിതീവ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തുടർന്നാണ് ഷ​ട്ടറുകൾ ഉയർത്തിയിരിക്കുന്നത്. നി​ല​വി​ൽ നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇനിയും 30 സെ​ന്‍റി​മീ​റ്റ​ർ വീ​തം കൂ​ടി ഉ​യ​ർ​ത്തു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മുന്നറിയിപ്പ് നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button