
തിരുവനന്തപുരം : പരിശീലനം ചെയ്യുന്നതിനിടെ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ അങ്കിത് ഗുപ്ത മുങ്ങി മരിക്കുകയുണ്ടായി. ഹെലികോപ്റ്ററില്‍ നിന്നും കയ് ലന തടാകത്തിലേയ്ക്ക് ചാടിയുള്ള പരിശീലനത്തിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്.
മൂന്ന് പേര്‍ മടങ്ങിയെത്തിയെങ്കിലും ഇദ്ദേഹം തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മുങ്ങി മരിച്ചതായി കണ്ടെത്തുകയുണ്ടായത്.
Post Your Comments