Latest NewsKeralaNews

സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം നൽകിയിരിക്കുന്നു. സ്വപ്ന സുരേഷ്, സരിത്ത് അടക്കമുള്ള പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button