തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി.
എറണാകുളം ജില്ലയിൽ 719 പേർക്കും കോട്ടയം ജില്ലയിൽ 715 പേർക്കും പത്തനംതിട്ട ജില്ലയിൽ 665 പേർക്കും തൃശൂര്‍ ജില്ലയിൽ 616 പേർക്കും കൊല്ലം ജില്ലയിൽ 435 പേർക്കും കോഴിക്കോട് ജില്ലയിൽ 426 പേർക്കും ആലപ്പുഴ ജില്ലയിൽ 391 പേർക്കും തിരുവനന്തപുരം ജില്ലയിൽ 388 പേർക്കും മലപ്പുറം ജില്ലയിൽ 385 പേർക്കും പാലക്കാട് ജില്ലയിൽ 259 പേർക്കും കണ്ണൂര്‍ ജില്ലയിൽ 252 പേർക്കും വയനാട് ജില്ലയിൽ 175 പേർക്കും ഇടുക്കി ജില്ലയിൽ 131 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 58 പേർക്കും എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments