
ബംഗളൂരു : ബംഗളൂരുവിൽ വീണ്ടും വൻ ലഹരിവേട്ട. രാസ ലഹരി വസ്‌തുക്കളുമായി മൂന്ന് മലയാളികൾ പിടിയിലായി. കോഴിക്കോട് സ്വദേശിയായ രമേഷ് കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരാണ് പിടിയിലായത്. സിസിബിയാണ് ഇവരെ പിടികൂടിയത്.
200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരാണ്.
Post Your Comments