
കാഞ്ഞങ്ങാട്: പാണത്തൂരിൽ വിവാഹ ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് കഴിയുന്നത്. കർണാടക ഈശ്വരമംഗലത്ത് നിന്ന് വന്ന ബസാണ് മറിഞ്ഞിരിക്കുന്നത് . അപകടത്തിൽ മരിച്ചവർ കർണാടക സ്വദേശികളാണ്.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറോട് ഗതാഗത മന്ത്രി ആവശ്യപ്പെട്ടു .
Post Your Comments