ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത് ഹിന്ദുമത ഉത്സവമായ മകര സംക്രാന്തി ദിനത്തിലായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി അഞ്ചിന് സംസ്ഥാനത്ത് ഉടനീളം ഡ്രൈ റണ്‍ നടത്തും.
മകര സംക്രാന്തി ദിനമായ ജനുവരി 14ന് വാക്സിന്‍ എല്ലാവരിലുമെത്തിക്കുമെന്നും യോഗി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2020 മാര്‍ച്ചില്‍ തന്നെ കോവിഡിനെതിരേയുള്ള പ്രചാരണം ആരംഭിച്ചിരുന്നു.
Post Your Comments