Latest NewsKeralaNews

ക​ര​മ​നയിൽ ല​ക്ഷ​ങ്ങ​ൾ വി​ലയുള്ള കി​ളി​കൾ മോഷണം പോയി

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​നയിൽ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ വി​ലയുള്ള കി​ളി​കളെ മോഷണം പോയിരിക്കുന്നു. വെ​ങ്കി​ട്ട​ഗി​രി​യു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ഒ​ൻ​പ​ത് കി​ളി​ക​ളെ​യാ​ണ് മോഷ്ടിച്ചത്.“സ​ണ്‍​കോ​ട്രോ’ ഇ​ന​ത്തി​ലു​ള്ള കി​ളി​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെന്ന് ഉടമ പറയുകയുണ്ടായി.

കിളികൾക്ക് 2.25 ല​ക്ഷം രൂ​പ വി​ല​ വ​രു​മെ​ന്ന് ഉ​ട​മ പോ​ലീ​സി​ൽ വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button