Latest NewsIndiaNews

“മോദി ഞങ്ങൾ മുസ്ലിങ്ങൾക്ക് എല്ലാം നൽകി ; മോദി ഇനിയും ഭരണത്തിൽ വരണം” ; വൈറൽ ആയി വീഡിയോ

നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന് പറയുന്ന മുസ്ലിം യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു .”മോദി..ഞങ്ങൾ മുസ്ലിങ്ങൾക്ക് വീട് നൽകി,വൈദ്യുതി നൽകി എല്ലാം നൽകി.. ഒരു പക്ഷാഭേദവും കാണിച്ചില്ല.. ഇന്ത്യൻ മുസ്ലിമിന് പാക്കിസ്ഥാനിൽ എന്ത് കാര്യം.. പാക്കിസ്ഥാനികൾ അവരുടെ രാജ്യം നശിപ്പിച്ചു.. ഇനി ഇങ്ങു വന്നു ഇന്ത്യ കൂടെ നശിപ്പിക്കണ്ട. മോദി ഇനിയും ഭരണത്തിൽ വരണം”,അദ്ദേഹം വീഡിയോയിൽ പറയുന്നു.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button