തിരുവനന്തപുരം; എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ആറുമാസത്തെ ലൈറ്റിംഗ് ഡിസൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷ നൽകാവുന്നതാണ്. അവസാന തീയതി 2021 ജനുവരി 15 ആണ്. അപേക്ഷാ ഫോറം, പ്രോസ്പെക്ടസ് എന്നിവ നന്ദാവനത്തു പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2325101, 2325102, www.srccc.in.
Post Your Comments