
നടന് കാര്‍ത്തിയും സൗത്ത് ഇന്ത്യൻ താര സുന്ദരി രശ്മിക മന്ദനയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ‘സുല്‍ത്താന്‍’ ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.ചിത്രം നേരിട്ട് ഒടിടി റിലീസായിട്ടാകും എത്തുക.
Read Also : 44,000 കോടി രൂപ വില മതിക്കുന്ന വൻ സ്വർണ്ണശേഖരം കണ്ടെത്തി
ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പൊങ്കല്‍ ദിനത്തില്‍ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സുല്‍ത്താൻ’ ആക്ഷനും വൈകാരികതയും ഒന്നിച്ചു ചേര്‍ന്ന ഒരു വൈഡ് കാന്‍വാസ് ചിത്രമാണെന്നാണ് വിലയിരുത്തൽ.
Post Your Comments