കണ്ണൂര്‍: കണ്ണൂരില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അയല്‍വയസി പോലീസ് പിടിയിൽ. പ്രതിയെ പിടികൂടാതെ പോലീസ് ഉരുണ്ട് കളിക്കുന്നതായി പരാതി ഉയർന്നിരുന്നു. കേസ് കൊടുത്ത് ഒരു മാസം കഴിഞ്ഞാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അയല്‍വാസിയായ ആക്കാട്ട് ജോസിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്താണ് ജോസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് .
Post Your Comments