സന്നിധാനം : ശബരിമലയിലെ 41 ദിവസം നീണ്ട മണ്ഡലകാലത്തിനു ഇന്ന് പരിസമാപ്തി. ശരണം വിളികളോടെ തങ്കയങ്കി ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശേഷം തങ്കയങ്കി ചാര്‍ത്തി അയ്യപ്പനുള്ള മഹാ ദീപാരാധന നടന്നു.
Read Also : കോവിഡ് വാക്‌സിന്‍ ഹിന്ദുക്കൾക്ക് മാത്രമാണ് ഭീഷണിയെന്ന് മുസ്ലിം മതപുരോഹിതൻ
ഇന്ന് 11.40 നും 12.20 നും മധ്യേയുള്ള മിഥുനം രാശിയിലാണ് മണ്ഡലകാലത്തിനു സമാപനം കുറിച്ചുള്ള മണ്ഡലപൂജ നടക്കുക. ഇന്നലെ തങ്കയങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന തൊഴുകുവാനായി നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്.
Post Your Comments