CinemaLatest NewsNews

സിനിമകളില്‍ കൂടെ അഭിനയിച്ച നടന്‍ മാത്രമല്ല അവന്‍, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍; നടന്‍ അലന്‍സിയര്‍

നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി നടന്‍ അലന്‍സിയര്‍ രംഗത്ത് എത്തിയിരിക്കുന്നു.

”സിനിമകളില്‍ കൂടെ അഭിനയിച്ച നടന്‍ മാത്രമല്ല അവന്‍, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിണങ്ങാനും ഇണങ്ങാനുമുള്ള സുഹൃത്തായിരുന്നു. അവനെ കാലം കൊണ്ടുപോയി. ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയില്ല. സങ്കടമുണ്ട്. എന്തൊരു കാലമാണ് ഇത്. എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്. അവന്‍റെ ഓര്‍മ്മകള്‍ എന്നുമുണ്ടാകും.” അദ്ദേഹം കുറിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button