KeralaLatest NewsNews

കർഷക സമരത്തിന് പിന്നിൽ ചൈന, ഇന്ത്യയെ ചൈനയുടെ കോളനി ആക്കും; വൈറൽ കുറിപ്പ്

ചൈനയുടെ കുതന്ത്രം നടത്താൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ?...

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തിനു പിന്നിലെ ചൈനീസ് താൽപ്പര്യങ്ങൾ തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ ജിതിൻ കെ ജേക്കബ്. സമരങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ വരെ വൻ ഗൂഢാലോചനകളാണ് നടക്കുന്നതെന്ന് ജിതിൻ പറയുന്നു. കര്‍ണാടകയിലെ iPhone manufacturing യൂണിറ്റ് ആയ Wistron കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തില് ആക്രമണം നടന്നത് ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്:

കർഷക സമരവും ചൈനീസ് താൽപ്പര്യങ്ങളും:-

CAA യുടെ പേരിലുള്ള പരാജയപ്പെട്ട ജിഹാദി കലാപത്തിന് ശേഷം കർഷകരെ ഇളക്കിവിട്ട് രാജ്യത്ത് വൻ കലാപം ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണ് ദയനീയമായി പരാജയപെട്ടുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 12 കോടി കർഷകർ ഉള്ള രാജ്യത്ത് പഞ്ചാബിൽ നിന്നുള്ള വൻകിട ഇടനിലക്കാരും അവരുടെ ശിങ്കിടികളുമായ കുറെ ആളുകളെയും അല്ലാതെ ആരെയും രംഗത്തിറക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.

Also Read: തെലങ്കാനയിൽ ഓട്ടോയ്ക്ക് മുകളിലേക്ക് ലോറി മറിഞ്ഞ് 7 പേർക്ക് ദാരുണാന്ത്യം

കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് – ജിഹാദി മാധ്യമ കൂട്ടുകെട്ടും ഒരു മാസത്തോളമായി പറയുന്നു 10 ലക്ഷം കർഷകർ ഡൽഹിയിലെത്തി, 20 ലക്ഷം പേര് ഡൽഹി ലക്ഷ്യമാക്കി മുന്നേറുന്നു, 30 ലക്ഷം പേർ രാജസ്ഥാനിൽ നിന്ന് പുറപ്പെട്ടു, 25 ലക്ഷം പേര് മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ടു എന്നൊക്കെ. എന്നിട്ട് ഇവരൊക്കെ എവിടെപ്പോയി?

വൻകിട ഇടനിലക്കാർ നടത്തുന്ന സമരം എന്ന ആഭാസത്തിന് കുടപിടിച്ചും അത് ആളിക്കത്തിക്കാൻ പരമാവധി ശ്രമിച്ചും ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ തള്ളിക്കളഞ്ഞ ഈർക്കിലി രാഷ്ട്രീയ കക്ഷികൾ മുഴുവനുണ്ട്. പക്ഷെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക നിയമം 86% വരുന്ന ഇന്ത്യയിലെ ചെറുകിട കർഷകരെ ഉദ്ദേശിച്ചാണ്. ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് കർഷകരെ മോചിപ്പിക്കുക തന്നെ ചെയ്യും.

ഒന്നാലോചിച്ചു നോക്കണം ഇവരുടെ ഗൂഢാഅജണ്ടകൾ. കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ അതിന്റെ പേരിൽ കണ്ണീരൊഴുക്കും, എഡിറ്റോറിയൽ എഴുതും, കോൺഗ്രെസ്സല്ല കേന്ദ്രം ഭരിക്കുന്നത് എങ്കിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കും. അതേസമയം കർഷകരെ ചൂഷങ്ങളിൽ നിന്ന് മോചിപ്പിക്കാനും അവരുടെ വരുമാനം വർധിപ്പിക്കാനും ശ്രമിക്കുമ്പോൾ ചോദിക്കും എന്തിനാണ് പരിഷ്‌ക്കരണം എന്ന്.

Also Read: ഒമർ ലുലു ചിത്രത്തിൽ ആക്ഷന്‍ താരം ശ്രേയസ് മഞ്ജുവും എത്തുന്നു…!

10 ലക്ഷം കർഷകർ സമരത്തിനിറങ്ങി, 30 ലക്ഷം പേര് നാളെ എത്തും, 50 ലക്ഷം പേര് മറ്റന്നാളെത്തും എന്നൊക്കെ തള്ളിമറിച്ചു എങ്കിലും ഒന്നും നടക്കുന്നില്ല. കർഷകരെ കിട്ടാതായതോടെ അവസാനം ഇപ്പോൾ
തൊഴിലാളികളെ ഇറക്കാൻ ആണ് കമ്മ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടിന്റെ ശ്രമം. അതും ദയനീയമായി പരാജയപ്പെടുകയേ ഉള്ളൂ.

ഈ സമരങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ ഗൂഢാലോചനയാണ് നടക്കുന്നത് എന്ന് പകൽ പോലെ വ്യക്തം. CAA കലാപത്തിന് 100 കോടി കള്ളപ്പണം ഒഴുക്കി എങ്കിൽ ഇത്തവണ അതിൽ കൂടുതൽ ആണ്. സ്വർണക്കടത്തും, ഹവാലയും എല്ലാം പിടികൂടുകയും നികുതിവെട്ടിപ്പുകൾ തടയുകയും ചെയ്തിട്ടും രാജ്യത്ത് കലാപം ഉണ്ടാക്കാൻ കമ്മ്യൂണിസ്റ്റ് – ജിഹാദി- നീല മാധ്യമ കൂട്ടുകെട്ടിന് എവിടെനിന്ന് സാമ്പത്തീക സഹായം കിട്ടുന്നു എന്നത് അന്വേഷിച്ചു ചെന്നാൽ ഒരുകാര്യം മനസിലാകും ഇന്ത്യയുടെ ശക്തമായ തിരിച്ചടി മൂലം ഏറ്റവും ക്‌ളേശിക്കുന്നത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നിലവിലുള്ള ചൈനയാണ്.

Also Read: യുപിയെ മാതൃകയാക്കി ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്, നിയമം കർശനമായി നടപ്പാക്കും

ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വൻകിട രാജ്യാന്താര കമ്പനികൾ നിർമാണ യൂണിറ്റുകൾ മാറ്റുന്നതും, Make In India പദ്ധതി വഴി ഇന്ത്യ ലോകത്തിന്റെ manufacturing ഹബ് ആയി മാറുന്നതും തടയുകയാണ് ലക്ഷ്യം. കേരളത്തിലെ ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യാത്ത ഒരു വാർത്ത ചൂണ്ടിക്കാണിക്കാം. അതായത് ഈയിടെ കർണാടകയിലെ iPhone manufacturing യൂണിറ്റ് ആയ Wistron ആക്രമിച്ചത് ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തിലാണ്. പുറത്ത് നിന്നെത്തിയ സംഘമാണ് വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ടതും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതും.

ഈ അക്രമം നടന്ന് മിനിട്ടുകൾക്കകം കമ്മ്യൂണിസ്റ്റ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ൽ വാർത്ത വന്നു, ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന കമ്പനികൾക്ക് മുന്നറിയിപ്പ് എന്ന രീതിയിൽ. അവർ വാർത്തയിൽ പറയുന്നത് ഇന്ത്യയുടെ Economic & social stability is under threat എന്ന്. അതായത് ഇന്ത്യയിൽ അരക്ഷിതാവസ്ഥയാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നടന്നത്. ആ വാർത്ത പരമാവധി ലോക ശ്രദ്ധ ആകർഷിക്കാൻ വേണ്ടതൊക്കെ അവർ ചെയ്യുകയും ചെയ്തു.

Also Read: യുപിയെ മാതൃകയാക്കി ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്, നിയമം കർശനമായി നടപ്പാക്കും

10000 ത്തിൽ അധികം പേർക്ക് തൊഴിൽ കൊടുക്കുന്ന സ്ഥാപനമാണത്. അക്രമം കാണിച്ച് കേരളത്തെ പോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും വ്യവസായികളുടെ ശവപ്പറമ്പാക്കാനും ഇന്ത്യയിൽ നിക്ഷേപങ്ങൾ വരാതിരിക്കുകയും, തൊഴിലില്ലായ്മയും പട്ടിണിയും മടക്കി കൊണ്ടുവരാനും ആണ് ശ്രമം. അതുവഴി രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുക ഇതാണ് ഇക്കൂട്ടരുടെ ഉദ്ദേശം.

അടുത്തതായി ഈ മാസം 26, 27 തീയതികളിൽ അംബാനിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സമരം ചെയ്യുന്ന ‘കർഷകരും’, കമ്മ്യൂണിസ്റ്റ് – ജിഹാദി കൂട്ടുകെട്ടും. യുസഫ് അലി കശ്മീരിൽ നിന്ന് കർഷകരിൽ നിന്ന് ടൺ കണക്കിന് ഉൽപ്പന്നങ്ങൾ വാങ്ങി കച്ചവടം നടത്തുന്നു, ഇന്ത്യയിയിലും വിദേശത്തും ആയിരക്കണക്കിന് കോടി രൂപയുടെ വ്യവ്യസായം നടത്തുന്നു. പക്ഷെ സമരം അംബാനിക്കെതിരെ മാത്രം. ഈ ഇരട്ടത്താപ്പിന്റെ കാരണം അന്വേഷിച്ചുപോയാൽ കാണാൻ സാധിക്കുന്നത് മുകേഷ് അംബാനിയുടെ രണ്ട് സ്റ്റേസ്മെന്റ്സ് ആണ്. ” Reliance Jio doesn’t have a single Chinese component”. രണ്ടാമതായി അദ്ദേഹം അമേരിക്കൻ പ്രെസിഡന്റിനോട് പറഞ്ഞ കാര്യങ്ങൾ. അതായത് ”We’re going to do 5G. We’re the only network in the world that doesn’t have a single Chinese component.” കൂടുതൽ വിശദീകരിക്കണ്ടല്ലോ.

Also Read: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കോവിഡ്

കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ചൈനയുടെ ഒരു ഡമ്പിങ് യാർഡ് തന്നെ ആയിരുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ ക്യാപിറ്റൽ ഗുഡ്സ് വാങ്ങിച്ചു കൂട്ടി രാജ്യത്തിന്റെ വ്യാപാരക്കമ്മി കുത്തനെ ഉയർത്തി. നമ്മുടെ രാജ്യം Make in India പദ്ധതിപോലുള്ള നയങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിച്ചാൽ അത് ചൈനയെ സാമ്പത്തീകമായി മാത്രമല്ല, സാമൂഹികപരമായും തകർക്കും. അതിനെ തടയിടുകയാണ് അവർ അവരുടെ ഇന്ത്യയിലെ ഏജന്റുമാർ വഴി നടത്തുന്നത്.

കമ്മ്യൂണിസ്റ്റ് – ജിഹാദി- നീല മാധ്യമങ്ങളെയും, അർബൻ നക്സലുകളെയും, ജിഹാദി കൂട്ടങ്ങളെയും അടിച്ചമർത്തിയില്ലെങ്കിൽ ഈ രാജ്യം അവർ നശിപ്പിക്കും. ബിജെപി ഭരണം ആയിട്ട് ഇങ്ങനെ എങ്കിൽ ബിജെപി ഭരണം മറിയാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഇന്ത്യയെ ചൈനയുടെ കോളനി ആക്കും ഇവറ്റകൾ, പല സംസ്ഥാനങ്ങളും പാകിസ്താന്റെ പ്രവിശ്യയായി വരെ മാറിയേക്കും.

Also Read: യുപിയെ മാതൃകയാക്കി ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്, നിയമം കർശനമായി നടപ്പാക്കും

ഐ ഫോൺ നിർമാണ യൂണിറ്റിലെ ആക്രമണം നിസാര തൊഴിൽ പ്രശ്നമായി കണ്ട് ചിരിച്ചു തള്ളിയത് പോലെ നിഷ്ക്കളങ്കമല്ല കാര്യങ്ങൾ. ഇവറ്റകളുടെ ഓരോ നീക്കത്തിനും പിന്നിൽ വ്യക്തമായ അജണ്ടകളുണ്ട്. നിർഭാഗ്യവശാൽ കേരളത്തിന് പുറത്ത് ഇവർ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നില്ല. ഉത്തർ പ്രദേശിൽ കലാപം ഉണ്ടാക്കാൻ പോയ ജിഹാദി മാധ്യമ പ്രവർത്തകൻ അകത്തുപോയി.

ഇപ്പോൾ ലക്ഷ്യം ഇന്ത്യ നിക്ഷേപത്തിന് പറ്റിയ സ്ഥലമല്ല എന്ന് കാണിക്കാനുള്ള ഗൂഢാലോചനയാണ്. ഇനിയും വ്യവസായ സ്ഥാപനങ്ങളെ ഇവർ ആക്രമിച്ചേക്കും, കർഷകരെയും, തൊഴിലാളികളെയും കലാപത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കും. രാജ്യം കനത്ത ജാഗ്രത പാലിക്കുക തന്നെ വേണം. ഒരിക്കൽ എഴുതിയത് വീണ്ടും ആവർത്തിക്കുന്നു കമ്മ്യൂണിസ്റ്റ് – ജിഹാദി – നീല മാധ്യമ ക്രിമിനലുകൾക്ക് രാജ്യത്തിന്റെ മർമപ്രധാനമായ സ്ഥലങ്ങളിൽ access നൽകുന്നതിന് രാജ്യം കനത്ത വില നൽകേണ്ടി വരും എന്ന് തീർച്ച.

ജനാധിപത്യവും, സഹിഷ്ണുതയുമെല്ലാം ജനാധിപത്യവാദികളോടാണ് കാണിക്കേണ്ടത്. കമ്മ്യൂണിസ്റ്കളെയും – ജിഹാദികളെയും ജനാധിപത്യ മനോഭാവത്തോടെ നേരിടാൻ പോയാൽ രാജ്യം തന്നെ അവർ ഇല്ലാതാക്കും. രാജ്യത്തെ ബാധിച്ച ഈ ക്യാൻസറുകളെ തിരിച്ചറിഞ്ഞ് വേരോടെ പിഴുതെറിയുക തന്നെ വേണം. അവർക്ക് മറുപടി പറയേണ്ടത് ജനാധിപത്യ മാർഗത്തിലല്ല, ഇസ്രായേലിന്റെ മാത്രകയാണ് പിന്തുടരേണ്ടത്. അവർ അർഹിക്കുന്നത് അത് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button