![](/wp-content/uploads/2020/11/suspicious-death-2.jpg)
കോട്ടയം: പാമ്പാടിയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കെട്ടിട നിർമാണ തൊഴിലാളി ദീപക് (37) നെയാണ് മരിച്ച് നിലയിൽ കണ്ടെത്തുകയുണ്ടായത് .വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് മരിച്ചത്. ആർഐടി കോളേജിലെ കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
Post Your Comments