Latest NewsKeralaNews

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്റെ കൊലപാതകം; കേസ് ക്രൈം​ബ്രാ​ഞ്ചി​ന്

കാ​സ​ർ​ഗോ​ഡ്: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നായ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ കൊ​ല​പാ​ത​ക കേസ് ക്രൈം​ബ്രാ​ഞ്ചി​ന് വി​ട്ട​തായി പോ​ലീ​സ് അറിയിക്കുകയുണ്ടായി. കൊലപാതകം യൂ​ത്ത് ലീ​ഗ് -ഡി​വൈ​എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ചെ​യെ​ന്ന് പോ​ലീ​സ് പറഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടിയിരുന്നു . യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ ഇ​ർ​ഷാ​ദ്, ഹ​സ​ൻ, ആ​ഷി​ർ എ​ന്നി​വ​രാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button