കോഴിക്കോട്: മലയാള തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. 45 വയസായിരുന്നു ഇദ്ദേഹത്തിന്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു.അതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഈ മാസം 16നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments