KeralaLatest NewsNews

21 കാരനായ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; ക്രൂരതയ്ക്ക് പിന്നിൽ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി

സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

തൃശ്ശൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. തൃശൂരിലെ കൊടകര വട്ടേക്കാട് പനങ്ങാടൻ വത്സൻ മകൻ വിവേകിനാണ് വെട്ടേറ്റത്. 21 വയസ്സായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിവേക് തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Read Also: എല്ലാ സഖാക്കള്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍; സന്ദീപാനന്ദഗിരിയുടെ പോസ്റ്റിനെതിരെ കമന്റുകളുടെ പൊടിപൂരം

എന്നാൽ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button