CinemaLatest NewsNewsIndiaKollywood

ന​ട​ൻ ര​ജ​നീ​കാ​ന്ത് ആ​ശു​പ​ത്രി​യി​ൽ

ഹൈദരാബാദ്: ആരോഗ്യപ്രശ്നങ്ങൾ മൂലം ന​ട​ൻ ര​ജ​നീ​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുന്നു. ര​ക്ത​സ​മ്മ​ർ​ദ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചിരിക്കുന്നത്. ഹൈ​ദ​രാ​ബാ​ദി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്.

ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​കു​ന്ന അ​ണ്ണാ​ത്തെ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ട്ട് പേ​ർ​ക്ക് കൊറോണ വൈറസ് രോഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button