കൊച്ചി: രണ്ട് ദിവസം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വർധനവ് ഉണ്ടായിരിക്കുന്നു. പവന് 80 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,360 ആയി ഉയർന്നു. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4670 രൂപയാണ് ഇന്നത്തെ വില.
Post Your Comments