KeralaLatest NewsNews

നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരിച്ച് മിസോറാം ​ഗവർണർ

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതികൊടുക്കാത്ത സംഭവത്തിൽ പ്രതികരിച്ച് മിസോറാം ​ഗവർണർ പി എസ് ശ്രീധരൻ പിള്ള രംഗത്ത് എത്തിയിരിക്കുന്നു. ഗവർണർ വിവേചന അധികാരമാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. ഗവർണർമാർ സാധാരണ അങ്ങനെ ഉപയോഗിക്കാറുണ്ടെന്നും പറയുകയുണ്ടായി. ആരിഫ് മുഹമ്മദ് ഖാൻ നീതി ബോധമുള്ള ഗവർണറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button