News

ഇനിയെങ്കിലും സ്‌റ്റെഫിയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം

ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുതെന്ന് സംവിധായകന്‍ ജൂഡ് ആന്റണി

 

ഇനിയെങ്കിലും സ്റ്റെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം .സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത് . തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിസ്റ്റര്‍ സ്‌റ്റെഫിക്കും ഫാദര്‍ തോമസ് കോട്ടൂരിനുമെതിരെ ജൂഡ് ആന്റണി കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്

Read Also : ‘ഞാൻ ഒരു പച്ചമനുഷ്യനാണ്, തെറ്റുപറ്റിപ്പോയി’- ഫാ. കോട്ടൂര്‍ പറഞ്ഞത് പിന്നീട് ഊരാക്കുടുക്കായി

അതേസമയം, പ്രതികളെ പിന്തുണച്ച് കോട്ടയം അതിരൂപത രംഗത്ത വന്നു. ഇരുവര്‍ക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്കാ സഭ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. . കോടതി വിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ ഖേദിക്കുന്നെന്നും കോട്ടയം അതിരൂപത വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button