KeralaLatest NewsNews

മന്ത്രി വി എസ് സുനില്‍കുമാറിന് വധഭീഷണി

തിരുവനന്തപുരം: മന്ത്രി വി എസ് സുനില്‍കുമാറിന് വധഭീഷണി ഉയർന്നിരിക്കുന്നു. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

ജനുവരി എട്ടിന് തുടങ്ങിയ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍ കഴിഞ്ഞദിവസം അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വിഎസ് സുനില്‍ കുമാര്‍ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button