COVID 19Latest NewsKeralaNews

മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ എംഎൽഎ യ്ക്ക് കോവിഡ് സ്ഥിതികരിച്ചു.

തൻ്റെ ഫേസ്ബുക്ക് പോസിറ്റിലൂടെ മുനീർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: മുസ്ലിം ലീഗ് നേതാവും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വു​മാ​യ എം.​കെ. മു​നീ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു തൻ്റെ ഫേസ്ബുക്ക് പോസിറ്റിലൂടെ മുനീർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Also related: സുഗത കുമാരി ടീച്ചര്‍ക്ക് മതാചാരങ്ങളും ഔദ്യോഗിക ബഹുമതികളും വേണ്ടെന്നു വെച്ചതിനു പിന്നില്‍

കഴിഞ്ഞ ദിവസങ്ങളിൽ താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണെ​ന്നും അ​ദ്ദേ​ഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആ​വ​ശ്യ​പ്പെ​ട്ടു.

https://www.facebook.com/mkmuneeronline/posts/3519804078134668

shortlink

Related Articles

Post Your Comments

Related Articles


Back to top button