COVID 19Latest NewsKeralaNews

കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി.

കോട്ടയം ജില്ലയിൽ 760 പേർക്കും തൃശൂര്‍ ജില്ലയിൽ 747 പേർക്കും എറണാകുളം ജില്ലയിൽ 686 പേർക്കും കോഴിക്കോട് ജില്ലയിൽ 598 പേർക്കും മലപ്പുറം ജില്ലയിൽ 565 പേർക്കും പത്തനംതിട്ട ജില്ലയിൽ 546 പേർക്കും കൊല്ലം ജില്ലയിൽ 498 പേർക്കും തിരുവനന്തപുരം ജില്ലയിൽ 333 പേർക്കും ആലപ്പുഴ ജില്ലയിൽ 329 പേർക്കും പാലക്കാട് ജില്ലയിൽ 303 പേർക്കും കണ്ണൂര്‍ ജില്ലയിൽ 302 പേർക്കും വയനാട് ജില്ലയിൽ 202 പേർക്കും ഇടുക്കി ജില്ലയിൽ 108 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 72 പേർക്കും എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button