Latest NewsNewsInternational

ടോ​ക്കി​യോ​യി​ല്‍ ശക്തമായ ഭൂ​ച​ല​നം; റി​ക്ട​ര്‍​ സ്കെ​യി​ലി​ല്‍ 6.3 തീവ്രത

ടോ​ക്കി​യോ : ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ല്‍ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉണ്ടായിരിക്കുന്നു. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.3 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അനുഭവപ്പെട്ടത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ്രാ​ദേ​ശി​ക സ​മ​യം 10.53 ന് ​ആ​യി​രു​ന്നു സം​ഭ​വം നടന്നത്.

ടോ​ക്കി​യോ​യി​ല്‍ നി​ന്ന് 631 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്ക് ആ​യി​രു​ന്നു ഭൂ​ക​മ്ബ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഭൂകമ്പത്തിൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button