തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ ജനുവരി മുതല്‍ ആരംഭിക്കാന്‍ ഒരുങ്ങി കെ എസ് ആർ ടി സി. സിഎംഡി ബിജുപ്രഭാകര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
Read Also : പാക് താരം മുഹമ്മദ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും സര്‍വീസ് നടത്തുന്ന രീതി നിലനിക്കുമെന്നും ബിജുപ്രഭാകര്‍ അറിയിച്ചു. എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കിഎന്നും അദ്ദേഹം പറഞ്ഞു.
Post Your Comments