KeralaLatest News

തലസ്ഥാനം പിടിക്കാന്‍ എല്‍ ഡി എഫും ബി ജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, ചിത്രത്തിലില്ലാതെ യു ഡി എഫ്

തിരുവനന്തപുരത്ത് ലീഡ് നില മാറി മറിയുകയാണ്. മുൻപേ എൽഡിഎഫ് മുന്നിലായിരുന്നെങ്കിൽ ഇപ്പോൾ ലീഡ് നില ഉയർത്തി എൻഡിഎ ഒപ്പത്തിനൊപ്പം ഉണ്ട്. എൽഡിഎഫ് 16 ഇടത്തും എൻഡിഎ 15 ഇടത്തും മുന്നേറുകയാണ്.

read also: എസ്ഡിപിഐക്ക് ആദ്യ വിജയം ആലപ്പുഴ ജില്ലയിൽ

കോവിഡ് കാലത്തെ ആശങ്കളൊക്കെ കാറ്റില്‍ പറത്തി 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാര്‍ ആണ് ഇത്തവണ വിധിയെഴുതിയിരിക്കുന്നത്. ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പ‍ഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മൂന്നിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയാണ്.

shortlink

Related Articles

Post Your Comments


Back to top button