Latest NewsIndiaNews

തദ്ദേശ തെരഞ്ഞെടുപ്പിൽ കാവിയണിഞ്ഞ് പാലക്കാട്

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ഉജ്ജ്വല വിജയം നേടി ബിജെപി ഭരണം നിലനിർത്തി. ഫലമറിഞ്ഞ 49 സീറ്റുകളിൽ 28 എണ്ണത്തിൽ ബിജെപി വിജയിച്ചു.യു.ഡി.എഫ് 14 സീറ്റുകളിലും എൽ.ഡി.എഫ് 6 സീറ്റുകളിലും ജയിച്ചപ്പോൾ വെൽഫയർ പാർട്ടി ഒരു സീറ്റിലാണ് ജയിച്ചത്. 2 സീറ്റ് യുഡിഎഫ് വിമതർക്കാണ്.

കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ കഴിഞ്ഞിരുന്നില്ല. 24 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button